Skip to product information
Rs. 180.00
Pickup currently not available
KP Mansoor Ali
ഇന്ത്യൻ ഭരണകൂടത്തിന്റെ നിഷ്ഠൂരതകൾക്ക് രക്തസാക്ഷിയായ സാമൂഹ്യ പ്രവർത്തകനും കവിയും സാംസ്കാരിക പ്രവർത്തകനുമായ പ്രഫ. ജി.എൻ സായിബാബയുടെ തടവറയിൽ നിന്നുള്ള കവിതകളുടെയും കത്തുകളുടെയും സമാഹാരം